Header Ads

  • Breaking News

    മണ്ടൂരിൽ വാഹന അപകടം : എഴോളം ക്കുട്ടികൾക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം


    പിലാത്തറ വണ്ടൂരിൽ വാഹനാപകടം എഴോളം ക്കുട്ടികൾക്ക്  പരിക്ക്
    ഇന്ന് രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി എതിരെ വന്ന  ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം


    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    ليست هناك تعليقات

    Post Top Ad

    Post Bottom Ad