Header Ads

  • Breaking News

    ഒരു കൈ സഹായം ; നല്ല മനസുകൾ സഹായിക്കുക



    പയ്യന്നുർ: 
    കാനായി എം.എം ശശിധരൻ, കെ.പി ബിന്ദു ഇവരുടെ മകൾ ആണ് 13 വയസുകാരി അനുപമ.

    മാതമംഗലം സി പി നാരായണൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനുപമ..
    ഇപ്പോൾ മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ ആണ്.അനുപമയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാനുള്ള ഏക മാർഗം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആണെന്ന് ഡോക്ടർമാർ പറയുന്നത്.അതിനു 50 ലക്ഷത്തിനു മുകളിൽ ആവും..
    നല്ല മനസുകൾ സഹായിക്കുക....
    A/c Name. : K M. Chandukutty, Gireesh V V
    A/c Number. :11260100692133
    IFSC. :FDRL001126
    BANK. :FEDERAL BANK. PAYYANUR

    No comments

    Post Top Ad

    Post Bottom Ad