Header Ads

  • Breaking News

    കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം



    കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എംകെഎസ്പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം. 

    അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ അനിമല്‍ ഹസ്ബന്‍ഡറിയിലുളള വിഎച്ച്എസ്ഇ ആണ് യോഗ്യത. താല്‍ക്കാലിക നിയമനമാണ് നടത്തുന്നത്.

    താല്‍പര്യമുളളവര്‍ മാര്‍ച്ച് 12നുളളില്‍ അപേക്ഷിക്കുക. 
    അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.kudumbashree.org എന്ന വെബ് സൈറ്റില്‍ സെര്‍ച്ച് ചെയ്യാം. 

    കൂടുതല്‍ വിവരങ്ങള്‍ക്ക് 
    ഫോണ്‍ : 0487-2362517.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad