Header Ads

  • Breaking News

    കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ല്ലൂ​പ്പി​യി​ല്‍ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​


    കണ്ണാടിപ്പറമ്പ് :

    കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ല്ലൂ​പ്പി​യി​ല്‍ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. പു​ല്ലൂ​പ്പി ഹി​ന്ദു എ​ല്‍​പി സ്കൂ​ളി​നു സ​മീ​പ​ത്തെ ധ​നേ​ഷ് നാ​രാ​യ​ണ​ന്‍റെ (40) മൃ​ത​ദേ​ഹ​മാ​ണു ദി​നേ​ശ് ബീ​ഡി കെ​ട്ടി​ട​ത്തി​നോ​ടു ചേ​ര്‍​ന്ന കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 
    ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ധ​നേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മ​യ്യി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad