കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍:
കശ്മീരില്‍ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം രണ്ടു തവണ ഇത്തരത്തില്‍ ആക്രണം ഉണ്ടായി. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment