Header Ads

  • Breaking News

    ആലക്കോട് നിന്നും ബൈക്ക് മോഷണം പോയി; മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌


    ആലക്കോട് അരങ്ങത്തു നിന്ന് ഇന്ന് (19-03-2019)ന് ഉച്ചയ്ക്ക് 2:30 ന് KL-59-P-7965 നമ്പർ പൾസർ 220 ബൈക്ക് മോഷണം പോയി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനം ആലക്കോട് നിന്നും ചാണോക്കുണ്ട് വഴിയാണ് വാഹനം കടന്നുപോയത്. ആലക്കോട് ഭാഗത്തേക്ക് വരികയായിരുന്ന യാത്രക്കാര്‍ നടുവിലില്‍ നിന്നും ഈ വാഹനം കണ്ടതായി പറയുന്നു. ആലക്കോട് കഴിയുമ്പോള്‍ തന്നെ വാഹനത്തിന്റെ നമ്പറുകള്‍ മായിച്ചുകളഞ്ഞിരുന്നു

    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG

    ليست هناك تعليقات

    Post Top Ad

    Post Bottom Ad