Header Ads

  • Breaking News

    വാഹനാപകടം: ചെറുവത്തൂർ ചെക്ക് പോസ്റ്റിന് സമീപം


    ചെറുവത്തൂർ: 
    (22.3.2019) ചെറുവത്തൂർ  ആർടിഒ ചെക്ക് പോസ്റ്റ് സമീപം വാഹനാപകടം, ഇന്ന് രാവിലെ അമിത വേഗതയിൽ റോഡിന്റെ എതിർവശത്തു കൂടി വന്ന ഗോവ രജിസ്ട്രേഷൻ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു, ആർക്കും പരിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad