Header Ads

  • Breaking News

    കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന റെഡ്മി ഗോ


    സധാരണക്കാരെ ലക്ഷ്യമിട്ടു കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന റെഡ്മി ഗോ ഇന്ത്യൻ വിപണിയിൽ എത്തിച്ച് ഷവോമി. 
    ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസർ, 
    അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്‌ളേ , 
    ഒരു ജിബി റാം, 
    8എംപി പിന്‍ ക്യാമറ, 
    5എംപി മുന്‍ ക്യാമറ, 
    3000എംഎഎച്ച് ബാറ്ററി 
    പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് ഓറിയോയുടെ ലളിതമായ ഗോ എഡീഷനിലാണ് ഫോൺ പ്രവർത്തിക്കുക.
    സാധാരണ ആന്‍ഡ്രോയിഡിനെക്കാള്‍ കുറഞ്ഞ മെമ്മറിയുളള ആപ്പുകളാണ് ഗോ എഡീഷനിലുള്ളത്. 
    കൂടാതെ 128 ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകളും ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളിലും ഈ ഫോണ്‍ ഉപയോഗിക്കാനാകും. 
    നീല, കറുപ്പ് എന്നീ രണ്ട് നിറങ്ങളിലുള്ള ഫോണ്‍ മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad