Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍നി​ന്ന് രാ​ത്രി പു​തി​യ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്


    ക​ണ്ണൂ​ര്‍
    രാ​ത്രി ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി​ദി എ​ക്സ്പ്ര​സി​നും ആ​ല​പ്പു​ഴ -ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സി​നും ക​ണ​ക്‌ഷന്‍ ആ​യി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. 

    പൊ​ന്‍​കു​ന്ന​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ട്ട് 2.10ന് ​കോ​ട്ട​യം, 5.45ന് ​തൃ​ശൂ​ര്‍, 9.30 ന് ​കോ​ഴി​ക്കോ​ടെ​ത്തു​ന്ന ബ​സ് രാ​ത്രി 11.45ന് ​ക​ണ്ണൂ​രി​ലെ​ത്തും. തു​ട​ര്‍​ന്ന് രാ​ത്രി 12.05 ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ​ര​പ്പ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.

     1.15 ന്‌ആ​ല​ക്കോ​ടെ​ത്തു​ന്ന ബ​സ് , തേ​ര്‍​ത്ത​ല്ലി, ചെ​റു​പു​ഴ,ചി​റ്റാ​രി​ക്കാ​ല്‍, ഭീ​മ​ന​ടി,വെ​ള്ള​രി​ക്കു​ണ്ട് വ​ഴി പു​ല​ര്‍​ച്ചെ 2.30ന് ​പ​ര​പ്പ​യി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ്. 
    മ​ല​യോ​ര​പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി.​രാ​ജു കെ​എ​സ്‌ആ​ര്‍​ടി​സി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ടി.​കെ.​രാ​ജ​ന്‍ മു​ഖേ​ന കെ​എ​സ്‌ആ​ര്‍​ടി​സി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ബ​സ് അ​നു​വ​ദി​ച്ച​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad