Header Ads

  • Breaking News

    കൊല്ലം ചടയമംഗലം ചിതറയിൽവയോധികനായ സിപിഐഎം അംഗം ബഷീറിനെ കോൺഗ്രസ് ഗുണ്ട ഷാജി കുത്തിക്കൊന്നു


    കൊല്ലം ജില്ലയിലെ ചടയമംഗലം ചിതറ പഞ്ചായത്തിൽ വളവുപച്ച എന്ന പ്രദേശത്ത്‌ സി പി എമ്മിന്റെ മുതിർന്ന പ്രവർത്തകൻ ആയ  ബഷീറിനെയാണു ഇന്ന് രാവിലെ കോൺഗ്രെസ്‌ ഗുണ്ടയായ ഷാജി വീട്ടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്. 9 കുത്തുകൾ ആണു കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad