Header Ads

  • Breaking News

    ഇ​രി​ട്ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി പോ​സ്റ്റ​ര്‍


    ഇ​രി​ട്ടി:
    ഇ​രി​ട്ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി പോ​സ്റ്റ​ര്‍ പ​തി​ച്ചു. വൈത്തിരിയിലെ സ്വകാര്യ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച്‌ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട സി.​പി. ജ​ലീ​ലി​ന്‍റെ കൊ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​ന​യെ പി​രി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ വാ​ക്കു​ക​ളെ​ഴു​തി ജ​ലീ​ലി​ന്‍റെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​സ്റ്റ​റാ​ണ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. 

    ഇ​രി​ട്ടി മേ​ലേ സ്റ്റാ​ന്‍​ഡ്, പ​ഴ​യ സ്റ്റാ​ന്‍​ഡ്, പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

    പു​രോ​ഗ​മ​ന യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പോ​സ്റ്റ​ര്‍. പോ​സ്റ്റ​റു​ക​ള്‍ പോ​ലീ​സ് നീ​ക്കം​ചെ​യ്തു

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക




    ليست هناك تعليقات

    Post Top Ad

    Post Bottom Ad