Header Ads

  • Breaking News

    മദ്യ വിൽപ്പനശാലയിൽ തീപിടുത്തം (വീഡിയോ )



    കാസർകോട് : 
    മദ്യ വിൽപ്പനശാലയിൽ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല .മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ മദ്യം പൂർണമായും കത്തിനശിച്ചു. 
    കാസർകോട് വെള്ളരിക്കുണ്ട് മദ്യവിൽപ്പന ശാലയിലാണ് അപകടം നടന്നത്. അപകടകാരണം ഷോർട്ട് സെർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad