Header Ads

  • Breaking News

    നിര്‍മ്മാതാവ് ഷഫീര്‍ സേഠ് അന്തരിച്ചു


    കൊച്ചി:
    നിര്‍മ്മാതാവ് ഷഫീര്‍ സേഠ് (44) അന്തരിച്ചു.
    അദ്ദേഹത്തിന്റെ അന്ത്യം ഇന്നു പുലര്‍ച്ചെ രണ്ടുമണിക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.</p>
    അഭിനേതാവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ആളാണ് ഷഫീര്‍ സേഠ്.🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad