Header Ads

  • Breaking News

    "ദിശ ഒരു വഴികാട്ടി" PSC പരിശീലനം


    കണ്ണൂര്‍ : 
    കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 'ദിശ ഒരു വഴികാട്ടി' എന്ന പദ്ധതിയിലൂടെ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം നല്‍കുന്നു. 

    വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്/എസ് എസ് എല്‍ സി/ഉയര്‍ന്ന ബിരുദം. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഉയര്‍ന്ന പ്രായപരിധി 40 വയസ്. അപേക്ഷ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. 

    രേഖകള്‍ സഹിതം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ എത്തിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 7. 
    ഫോണ്‍: 9747324153.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad