Header Ads

  • Breaking News

    കാസർഗോഡ് അക്രമം : 2 പേര്‍ക്ക് കുത്തേറ്റു


    കാസർഗോഡ്:
    കാസർഗോഡ് അക്രമം 2 പേര്‍ക്ക് കുത്തേറ്റു, 3 യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍,
    ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

    No comments

    Post Top Ad

    Post Bottom Ad