പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
ليست هناك تعليقات
إرسال تعليق