Header Ads

  • Breaking News

    കുടുക്കിമൊട്ടയിൽ കാർ ATM ലേക്ക് ഇടിച്ചു കയറി


    കണ്ണൂർ മട്ടന്നൂർ റോഡിൽ എസ് ബി ഐ ATM ലേക്ക് ആണ് ഇന്ന് ഉച്ചയോടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത് 
    ആർക്കും പരിക്കോ ആളപായങ്ങളോ ഇല്ല
    മാരുതി 800ആൾട്ടോ കാറാണ് നിയന്ത്രണം വിട്ടത്

    No comments

    Post Top Ad

    Post Bottom Ad