സ്ത്രീകൾ രാത്രിയിൽ കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുന്നത് ' ഈ പ്രശ്‌നത്തിന്' ശാശ്വത പരിഹാരം നൽകും
കറ്റാർ വാഴയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമമായ പ്രതിവിധി കറ്റാർ വാഴയിൽ ഉണ്ട്. കറ്റാർവാഴയിൽ ഉള്ള വിറ്റാമിൻ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവയാണ് ഈ അദ്‌ഭുത സസ്യത്തിന് ഇത്രയേറെ ഗുണഫലങ്ങൾ നൽകുന്നത് .
ഇവ കൂടാതെ മാഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം, ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.
കറ്റാർവാഴ പലവിധ ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ കഴിവുള്ള ഒറ്റമൂലിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സൗന്ദര്യ വർധക വസ്തുവായും മുടികൊഴിച്ചിലിനുമെല്ലാം കറ്റാർവാഴ അത്യുത്തമമാണ്.
സ്ത്രീകളുടെ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല.
സ്ഥിരമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന യോനിഭാഗത്തെ അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽപുരട്ടുന്നത്. യോനിഭാഗത്ത് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിൽ കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുകയെന്നതാണ് ഉത്തമമായ പ്രതിവിധി.
വേനൽക്കാലത്ത് ശരീരം വിയർക്കുന്നതും ഒരു പാട് നേരം കോളേജിലും ഓഫീസിലുമൊക്കെ ഇരിക്കുന്നതും സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാര്യമാണ് . ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് കറ്റാർവാഴ.
ദിവസവും രാത്രി കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടിയാൽ സ്വകാര്യ ഭാഗങ്ങളിലെ ഫംഗസ് ബാധയുൾപ്പടെയു;ള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാം .ദിവസവും രണ്ടു നേരം പുരട്ടുന്നത് നല്ലതാണ്
അണുക്കൾ നശിക്കാനും ചൊറിച്ചിൽ മാറ്റാനും ചൂട് കുരു പോലുള്ള പ്രശ്നങ്ങൾക്കും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ.
ليست هناك تعليقات
إرسال تعليق