Header Ads

  • Breaking News

    വാട്സ്ആപ്പ് സന്ദേശങ്ങളുടെ വിശ്വസ്തത പരിശോധിക്കാം


    സന്ദേശങ്ങളിലെ വിവരങ്ങളുടെ വിശ്വസ്ത പരിശോധിക്കാനുള്ള സംവിധാനമായി വാട്സ്ആപ്പ്
    പൊതുതെരഞ്ഞെടുപ്പിനെ പശ്ചാത്തലത്തിൽ
    വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനായി ചൊവ്വാഴ്ച
    അവതരിപ്പിച്ച സംവിധാനത്തിന് പേര്
    ചെക്ക് പോയിൻറ് ടിപ്പ് ലൈൻ എന്നാണ്.
    വ്യക്തികൾക്ക് ലഭിച്ച സന്ദേശം
    9643000888
    എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് വിശ്വസ്തത പരിശോധിക്കാം.
    സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അയക്കാം
    മലയാളം,തെലുങ്ക്,ബംഗാളി,ഇംഗ്ലീഷ്, ഹിന്ദി,  തെലുങ്ക് എന്നീ ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
    ഫോട്ടോ എന്ന സ്റ്റാർട്ടപ്പ് ആണ് വിവരങ്ങൾ പരിശോധിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad