Header Ads

  • Breaking News

    മട്ടന്നൂരിൽ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്ന് പുക ഉയർന്നത് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അണച്ചു


    മട്ടന്നൂർ: 
    ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്ന് പുക ഉയർന്നത് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അണച്ചു.

    ഹൈദരബാദിൽ നിന്ന് കണ്ണൂരിലെത്തിയ ഇൻഡിഗോ എക്സ്പ്രസിന്റെ എൻജിനിൽ നിന്നാണ് പുകയുയർന്നത്. എയർപോർട്ട് ഈസ്റ്റ് ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ സംഘമാണ് തുടർ നടപടി സ്വീകരിച്ചത്.

    കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തകരാറുണ്ടായതിനെ തുടർന്ന് ഫയർ ആൻഡ്  റസ്ക്യു വിഭാഗം ഇടപെടേണ്ടി വന്ന ആദ്യ    സംഭവമാണിത്. പ്രശ്നം ശ്രദ്ധയിൽ പെട്ട് നിമിഷങ്ങൾക്കിടയിൽ ഫയർ ആൻഡ് റസ്ക്യു വിഭാഗം ഇടപെട്ട് പരിഹാരം കണ്ടു.

    No comments

    Post Top Ad

    Post Bottom Ad