Header Ads

  • Breaking News

    പാനൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ


    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ.മലപ്പുറം തീണ്ടാപ്പാറ ആശാരിതുടിയിൽ എ.ടി ഉമ്മറിനെയാണ് (50) പാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad