Header Ads

  • Breaking News

    കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണ പിടികൂടി


    മട്ടന്നൂർ: 
    കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണ പിടികൂടി.
    110 ഗ്രാം സ്വർണമാണ് പിടികൂടിയത്. മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഷാർജയിൽ നിന്നു വന്ന പാനൂർ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad