Header Ads

  • Breaking News

    കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്; വാഹനം നിര്‍ത്താതെ പോയി

    പരിയാരം: കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് സ്വദേശി കോറോത്ത് വളപ്പിൽ സതീശ(41) നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെറുകുന്ന് സ്കൂളിന് സമീപമായിരുന്നു അപകടം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad