Header Ads

  • Breaking News

    അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ സൂക്ഷിക്കുക; നിങ്ങളെ തേടി അവരെത്തും


    ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലൂല വീഡിയോ കണ്ട് രസിക്കുന്നവര്‍ ഹൈടെക് സെല്ലിന്റെ നിരീക്ഷണത്തില്‍. ഇങ്ങനെ ഉള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ഥിരമായി കാണുന്നതും ജാമ്യമില്ല വകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണ്.
    അഞ്ചു വര്‍ഷമാണ് ഈ കുറ്റകൃത്യത്തിന് ലഭിക്കുന്നശിക്ഷ. രാജ്യന്തര പൊലീസാണ് ഇത്തരക്കാരെ നിരീക്ഷിക്കുന്നത്. വീഡിയോകള്‍ നിരന്തരം കാണുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ വിവരവും ലൊക്കേഷനും അതാത് രാജ്യത്തിന് കൈമാറും.

    No comments

    Post Top Ad

    Post Bottom Ad