കെ.എം. മാണിയുടെ നില മെച്ചപ്പെട്ടു; ചോദ്യങ്ങളോട് പ്രതികരിച്ചു
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെ.എം.മാണിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ.
വിളിക്കുമ്പോൾ കണ്ണ് തുറക്കുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടില്ല. രാത്രിയിൽ മാത്രം മാസ്ക് ധരിച്ച് ശ്വസന സഹായം നൽകി. രാവിലെ പി.െജ.ജോസഫ് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
ليست هناك تعليقات
إرسال تعليق