Header Ads

  • Breaking News

    പിലാത്തറ - പഴയങ്ങാടി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്‌


    ഇന്ന്  വൈകു:6 മണിക്ക് അണ് പയ്യന്നൂരിൽ നിന്നും പഴയങ്ങാടി ഭാകത്തേക്ക് അമിതവേകതയിൽ പേവുകയായിരുന്നു
     K L 13 AN 1681 ബൈക്ക് എതിരെ വരുകയായിരുന്ന K L 7 B L 3393 കാർ മായി കുട്ടി ഇടിച്ച് രണ്ട് യുവക്കൾക്ക് ഗുരുതരമായി പരിക്ക് പറ്റിയത് പരിക്ക് പറ്റിയ പെരുമ്പയിയിലെ  യാസർ (19 ),  സുബൈർ (19) എന്നിവരെ ആദ്യം പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളെജ് ഹോസ്പിറ്റലിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന്പിന്നിട് മംഗലാപുരം ഹൈലാന്റ് ഹോസ്പിറ്റലിക്ക് കൊണ്ട് പോയി അപകടവിവരം അറിഞ്ഞ് നിരവധിയാളുകളാണ് പരിയാരത്ത് എത്തിചേർന്നത്.

    No comments

    Post Top Ad

    Post Bottom Ad