Header Ads

  • Breaking News

    സെര്‍വര്‍ തകരാര്‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങി.തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.


    സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സര്‍വര്‍ തകരാറിലായത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്.

    തകരാറിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നും സമാന സംഭവമുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലം ഇരുപത്തഞ്ചോളം സര്‍വീസുകളാണ് വൈകിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad