Header Ads

  • Breaking News

    കണ്ണൂർ വിമാനത്തവാളത്തിൽ വൻ സ്വർണ്ണ വേട്ട; യാത്രക്കാരൻ പിടിയിൽ.


    കണ്ണൂർ :
    വിമാനത്താവളത്തിൽ 2 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ.  മസ്ക്കറ്റൽ നിന്ന് എത്തിയ യത്രക്കാരനാണ് പിടിയിലായത്.

    മസ്കത്തിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തിയ രണ്ടര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.  എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് സാദ്ദിഖിൽ നിന്നാണ്
    സ്വർണം പിടിച്ചെടുത്തത്.

    മിക്സിക്ക് അകത്തു വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.


    No comments

    Post Top Ad

    Post Bottom Ad