Header Ads

  • Breaking News

    പള്ളിപ്പറമ്പിൽ ബസ് അപകടത്തിൽപ്പെട്ടു എട്ടോളം പേർക്ക് പരിക്ക്


    കണ്ണൂർ: 
    പള്ളിപ്പറമ്പിൽ ബസ് അപകടത്തിൽപ്പെട്ടു എട്ടോളം പേർക്ക് പരിക്ക്, കണ്ണൂരിൽ നിന്നും കണ്ണാടിപ്പറമ്പ് വഴി പള്ളിപ്പറമ്പിലേക്ക് വരികയായിരുന്ന സോപാനം ബസ്സിൻ്റെ പിറകിൽ ലോറി യിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ എട്ടോളം പേരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർജോൺ മില്ലിന് സമീപം യാത്രക്കാരെ കയറ്റാൻ വേണ്ടി ബസ്സ് നിർത്തിയതായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad