Header Ads

  • Breaking News

    തളിപ്പറമ്പ-കരിമ്പത്ത് കാർ തലകീഴായി മറിഞ്ഞു



    തളിപ്പറമ്പ്:

    കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ സമീപം സംസ്ഥാനപാതയിൽ കാർ മറിഞ്ഞു.
    കാർ യാത്രക്കാരായ കുറുമാത്തൂർ
    പോക്കുണ്ടിലെ ബാലകൃഷ്ണനും ഭാര്യയും
    പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
    ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

    No comments

    Post Top Ad

    Post Bottom Ad