Header Ads

  • Breaking News

    വാഹനാപകടത്തിൽ രണ്ട് നഴ്സുമാരിൽ ഒരാൾ മരണപ്പെടു


    കാഞ്ഞങ്ങാട്:
    ഇന്ന് നടന്ന വാഹനാപകടത്തിൽ , ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രണ്ട് നഴ്സുമാരിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഐ.എൻ.എ അംഗങ്ങളായിരുന്ന രണ്ടു പേരും കാഞ്ഞങ്ങാട് പത്മ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അപകടത്തിൻ മരണപ്പെട്ട സീനയുടെ കുടുംബത്തിന്റെ ദു:ഖത്തിൻ പങ്ക് ചേരുകയും, പരിക്കേറ്റ ബബിതയുടെ ആരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.

    No comments

    Post Top Ad

    Post Bottom Ad