Header Ads

  • Breaking News

    കാറിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു


    പയ്യന്നൂര്‍ : 
    പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍റിന് സമീപത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് ബൈക്ക് യാത്രികനായ വി.വിഷ്ണു(24)വിന് പരുക്കേറ്റത്. വിഷ്ണു ഓടിച്ചിരുന്ന കെ.എല്‍.59 ക്യു 4902 നമ്പര്‍ ബുള്ളറ്റില്‍  ഷിഹാസ് സുബൈര്‍ ഓടിച്ച കെ.എല്‍ 59 കെ 5511 നമ്പര്‍ കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ വിഷ്ണുവിനെ പയ്യന്നൂരിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ പൊലീസ് വിഷ്ണുവിന്‍റെ പരാതിയില്‍ കേസ്സെടുത്തു.

    No comments

    Post Top Ad

    Post Bottom Ad