Header Ads

  • Breaking News

    ഹാജി റോഡില്‍ തീപിടുത്തം പതിവാകുന്നു


    ഇരിട്ടി:
     ഹാജി റോഡില്‍ തീപിടുത്തം പതിവാകുന്നു.. ഫയര്‍ ഫോഴ്‌സ് തീയണച്ചതിനാല്‍ ദുരന്തം വഴിമാറി. ഇന്നലെ രാവിലെ 9 ഓടെയാണ് ഇരിട്ടി പേരാവൂര്‍ റൂട്ടില്‍ ഹാജി റോഡില്‍തീപിടുത്തം ഉണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു. ഇവിടെ തീപിടിക്കുന്നത് പതിവായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad