Header Ads

  • Breaking News

    കീച്ചേരിൽ സ്വയം കഴുത്ത് അറത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    പരിയാരം:
    സ്വയം കഴുത്ത് അറത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കീച്ചേരി കപ്പക്കടവ് കോളനിയിലെ മരിയ ഭവനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജപ്പനെ(35) ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

    No comments

    Post Top Ad

    Post Bottom Ad