Header Ads

  • Breaking News

    ബത്തേരിയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം


    സുൽത്താൻ ബത്തേരി:

     പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച സെഞ്ച്വറി ടെക്സ്റ്റയില്‍സിന്റെ ഏസിപി ബോര്‍ഡാണ് പൊട്ടി വീണത്. പാർക്ക്ചെയ്ത വാഹനങ്ങൾ തകർന്നു.വാഹനത്തിലുണ്ടായിരുന്ന കുറച്ച് പേർക്ക് പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad