Header Ads

  • Breaking News

    ബസ് കയറി മധ്യവയസ്കന് ദാരുണാന്ത്യം



    മട്ടന്നൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപെട്ടു. മട്ടന്നൂർ കൊളാരി സ്വദേശി മൈക്കോട്ട് ഇബ്രാഹിം ആണ് മരണപ്പെട്ടത്. മട്ടന്നൂർ ബസ് സ്റ്റാന്റിൽ വെച്ചായിരുന്നു അപകടം

    No comments

    Post Top Ad

    Post Bottom Ad