Header Ads

  • Breaking News

    വടകരയിൽ ബി.ജെ.പി വോട്ടു മറിച്ചു ; ശക്തമായ ആരോപണവുമായി സി.പി.എം


    ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണവുമായി സി.പി.എം രംഗത്ത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്. വടകരയ്ക്ക് പുറമെ കോഴിക്കോട്ടും കോൺഗ്രസ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കി. ഇതിന്റെ ഫലമായാണ് പല ബൂത്തുകളിലും ബി.ജെ.പിയുടെ സാന്നിധ്യമുണ്ടാകാതിരുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോൺഗ്രസ് – ബി.ജെ.പി ധാരണയുണ്ടായിട്ടുണ്ടെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad