Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടിച്ചു


    കണ്ണൂർ :
    കണ്ണൂർ വിമാനത്താവളം വഴി ദോഹയിലേക്ക് 
    കടത്തുകയായിരുന്ന മയക്കുമരുന്ന് പിടിച്ചു.
    കൊട്ടാരക്കര സ്വദേശി ഷാനവാസിന് നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയിൽ
    പിടികൂടിയത്.

    ഞായറാഴ്ച രാത്രി 7 25ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക്
    പോകുന്നതിന് എത്തിയതായിരുന്നു ഷാനവാസ്.
    ഷൂസിനുള്ളിൽ ഒളിപ്പിച്ച് എന്ന നിലയിലായിരുന്നു ഹാഷിഷ്
    ടെർമിനൽ കെട്ടിടത്തിൽ
    പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.

    വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad