ചെറുതാഴം ശ്രീസ്ഥയിലെ തറമ്മൽ വിജയൻ (56)നിര്യാതനായി. മുൻ ചാരായ ഷാപ്പ് ജീവനക്കാരനായിരുന്നു. അച്ഛൻ പരേതനായ ഇ.വി.കണ്ണൻ. അമ്മ-തറമ്മൽ കാർത്യായനി. ഭാര്യ അജിത. മക്കൾ വിജി ത (ഇരിണാവ്) വിജേഷ് ഗൾഫ്) മരുമകൻ - രഞ്ചിത്ത്.സഹോദരങ്ങൾ - യശോദ, ബാലൻ, രവി പരേതനായ മോഹനൻ - സഞ്ചയനം: വെള്ളിയാഴ്ച
No comments
Post a Comment