Header Ads

  • Breaking News

    മുഴപ്പിലങ്ങട് ബീച്ചിൽ കടലിൽ മുങ്ങി യുവാവ് മരിച്ചു.


    എടക്കാട്: 
    മുഴപ്പിലങ്ങട് ബീച്ചിൽ കടലിൽ മുങ്ങി  യുവാവ്  മരിച്ചു. മൈസൂർ സ്വദേശി അബ്ദുൾ സലാം (40) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു.
     ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad