കണ്ണൂർ:
പരിയാരം ഗവ.ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച ഫിസിയോതെറപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.12നു 11.30ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യു നടക്കും.
No comments
Post a Comment