കടന്നപ്പള്ളി :
കിഴക്കേക്കരയിലെ മാടവളപ്പിൽ കുഞ്ഞിരാമൻ (63) നിര്യാതനായി.
ഭാര്യ: ജാനകി. എ.ടി , മക്കൾ: രാജേഷ്.എ.ടി, രതീഷ് .എ ടി, രജിത.എ ടി
മരുമക്കൾ: ജയരാജൻ.ടി.ഇ (മുക്കുന്ന്), സോണി , ശരണ്യ. സഹോദരങ്ങൾ: ഭാസ്കരൻ (കാനായി ), കൃഷ്ണൻ, ശോഭന (പിലാത്തറ). സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ
No comments
Post a Comment