Header Ads

  • Breaking News

    ഇരിട്ടിയിലെ അനധികൃതകെട്ടിട കയ്യേറ്റം.. കടകൾ പൊളിച്ചു തുടങ്ങി


    ഇരിട്ടി:
    ഇരിട്ടിയിൽ അനധികൃതമായി കയ്യേറിയ സ്ഥലങ്ങൾ,കെട്ടിടങ്ങൾ  റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു തുടങ്ങി. നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു പോകാത്ത കടകളാണ് പൊളിക്കുന്നത്. ദീർഘകാലമായി വ്യാപാരികൾ കച്ചവടം ചെയ്യുന്ന കടകൾ.യാതൊരു മുന്നറിയിപ്പ് നൽകാതെ പൊളിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധം രേഖപ്പെടുത്തി
    ഇന്ന് ഉച്ചയോടെയാണ് നേരംപോക്ക് റോഡിന്റെ ഭാഗത്തുള്ള  അനധികൃത കെട്ടിടങ്ങൾ ആണ് പൊളിച്ചു തുടങ്ങിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad