തളിപ്പറമ്പിൽ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി..
തളിപ്പറമ്പ്:
കുടിവെള്ളത്തിനു വേണ്ടി നാട്ടുകാർ വലയുമ്പോൾ ശുദ്ധജലം
പാഴാക്കുന്നത്
തടയാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
തൃച്ചംബരം റോഡിൽ തന്നെ പല സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
തൃച്ചംബരം പഞ്ചായത്ത് കിണർ-ചിറ റോഡ്,
മുയ്യം -തൃച്ചംബരം റോഡ്
എന്നിവിടങ്ങളിൽ വെള്ളം പാഴാകുന്നു.
പഞ്ചായത്ത് കിണർ ചിറ റോഡിൽ ആറുമാസത്തോളം കാലമായി വെള്ളം പാഴാകുന്നു.
വാട്ടർ അതോറിറ്റി ഈ കാലം മാറി കിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
ജപ്പാൻ കുടിവെള്ളം ആണ് ഒഴുകിപ്പോകുന്നത്
No comments
Post a Comment