കണ്ണൂര്‍: പയ്യാമ്ബലം ബീച്ച് - മീന്‍കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ 14 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പള്ളിയാംമൂല-നീര്‍ക്കടവ് റോഡ് വഴി പോകേണ്ടതാണ്.
No comments
Post a Comment