Header Ads

  • Breaking News

    സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം


    വയനാട് :

    സുൽത്തൻ ബത്തേരി ക്ക് അടുത്ത് നായ്ക്കട്ടിൽ ആണ്   സ്ഫോടനം നടന്നത് ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത് , നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 
    സംഭവസ്ഥലത്ത് പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു വരുകയാണ് .

    ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്.ശശീരത്തിൽ സ്‌ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും സൂചനയുണ്ട്. 
    കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad