Header Ads

  • Breaking News

    ചെമ്പേരിയിൽ കെ എസ് ആർ ടി സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പോസ്റ്റ്‌ ബസിനു മുകളിൽ വീണു


    ചെമ്പേരിയിൽ ബാംഗ്ലൂർ ബസ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.പോസ്റ്റ് ബസ്സിന് മുകളിലേക്ക് വീണ് കിടക്കുന്നു

    ഇന്നലെ   രാത്രിയോടെ ബാന്ഗ്ലൂരിലേക്കു പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്
    ആർക്കും  പരിക്കേറ്റതായി സൂചനയില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad