Header Ads

  • Breaking News

    വാരത്ത് റോഡിൽഓയിൽ മറിഞ്ഞ് വാഹനങ്ങൾ തെന്നി വീഴുന്നു


    കണ്ണൂർ:
    വാരം പെട്രോൾ പമ്പിനടുത്ത് വാഹനത്തിൽ നിന്നും  ഓയിൽ ലീക്ക് ആകുകയും  തന്മൂലം റോഡിനെ പോകുന്ന മറ്റു വാഹനങ്ങൾ തെന്നി  വീഴുകയും ചെയ്തു.
     കണ്ണൂർ വാരം പെട്രോൾ പമ്പ് വഴി പോകുന്ന ഇരുചക്രവാഹനകാർ  സൂക്ഷിക്കുക

    No comments

    Post Top Ad

    Post Bottom Ad