Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു


    കണ്ണൂര്‍: 
    കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് നല്‍കുന്ന പി എസ് സി പരിശീലനത്തിന് കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിലേക്ക് ക്ലാസ് നല്‍കുന്നതിന് ഈ മേഖലയില്‍ പരിശീലനം നല്‍കുന്ന സര്‍ക്കാരേതര സ്ഥാപനങ്ങള്‍/ഗ്രന്ഥശാലകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഏപ്രില്‍ 25 നകം ലഭിക്കണം. 
    ഫോണ്‍: 9747324153.

    No comments

    Post Top Ad

    Post Bottom Ad