Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാലയിൽ സീറ്റൊഴിവ്


    കണ്ണൂർ :
    സർവകലാശാലയുടെ കീഴിലുള്ള തളാപ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസലിങ് 2019 - -2020 അധ്യയന വർഷത്തിൽ നടത്തുന്ന പോ
    സ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (പി. ജി.ഡി .സി.പി) കോഴ്സിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട് .ബിരുദത്തിൽ 50% മാർക്കാണ് അടിസ്ഥാന യോഗ്യത . വിശദ വിവരങ്ങൾക്കായി 2019 എപ്രിൽ 28 നകം കോളജുമായി ബന്ധപ്പെടണം.ഫോൺ: 9447278001 ,9496618759

    No comments

    Post Top Ad

    Post Bottom Ad